Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:29 AM IST Updated On
date_range 27 Nov 2021 5:29 AM ISTചളിക്കുളമായി അൻപതി റോഡ്
text_fieldsbookmark_border
കൊല്ലങ്കോട്: റോഡ് പൂർണമായും തകർന്നതോടെ നാട്ടുകാർ പെരുവഴിയിൽ. വടവന്നൂർ പഞ്ചായത്തിൽ മലയമ്പള്ള-അൻപതി റോഡാണ് പൂർണമായും തകർന്നത്. കാൽനൂറ്റാണ്ട് മുമ്പ് മെറ്റലിങ് ചെയ്ത റോഡിൽ ഇതുവരെ പഞ്ചായത്ത് റീമെറ്റലിങ്ങും ടാറിങ്ങും ചെയ്യാത്തത് പ്രതിഷേധമുയർത്തിയിട്ടുണ്ട്. PEW-KLGD ചളിക്കുളമായ മലയമ്പള്ളം-അൻപതി റോഡിൽ വാഹനം കുടുങ്ങിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
