Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറെയിൽവേ അവഗണനക്കെതിരെ...

റെയിൽവേ അവഗണനക്കെതിരെ ഒപ്പ് ശേഖരണം

text_fields
bookmark_border
പുതുനഗരം: പുതുനഗരം, കൊല്ലങ്കോട്, മുതലമട റെയിൽവേ സ്​റ്റേഷനുകളോടുള്ള അവഗണനക്കെതിരെ ഒപ്പ് ശേഖരണവുമായി പാലക്കാട് - പൊള്ളാച്ചി ലൈൻ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ. നവംബർ 28നാണ് ഒപ്പ് ശേഖരണം ആരംഭിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ഒപ്പുകൾ ശേഖരിച്ച്​ വെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും പരാതി അയക്കുമെന്ന് അസോസിയേഷൻ പ്രസിഡൻറ്​ ഏറാട്ടിൽ മുരുകൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story