Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിദ്യാർഥികളെ ആദരിച്ചു

വിദ്യാർഥികളെ ആദരിച്ചു

text_fields
bookmark_border
വിദ്യാർഥികളെ ആദരിച്ചു
cancel
വടക്കഞ്ചേരി: കണക്കൻതുരുത്തി ക്ഷീരോൽപാദക സഹകരണ സംഘം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ . ജില്ല പഞ്ചായത്ത് അംഗം അനിത പോൾസൺ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് എ.ടി. വർഗീസ് കുട്ടി അധ്യക്ഷത വഹിച്ചു. പാലക്കാട് മിൽമ പി.ആൻഡ്​.ഐ മാനേജർ അജിത്, ക്ഷീര വികസന വകുപ്പ് ആലത്തൂർ ബ്ലോക്ക് ഉമൈബ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story