Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജോലി ഒഴിവ്​

ജോലി ഒഴിവ്​

text_fields
bookmark_border
ആലത്തൂർ: താലൂക്ക് ആശുപത്രിയിലേക്ക് ​േഡറ്റ എൻട്രി ഓപറേറ്റർ (യോഗ്യത പ്ലസ് ടു, ഡി.സി.എ തത്തുല്യം), ഇലക്ട്രീഷ്യൻ (യോഗ്യത ഐ.ടി.ഐ, വയർമാൻ ലൈസൻസ്), ഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ (യോഗ്യത ഡി.ഒ.ടി) എന്നിവരുടെ ഒഴിവുണ്ട്​. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 26. ആശുപത്രിക്ക് അഞ്ച്​ കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story