Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകർഷക സംഘം പട്ടാമ്പി...

കർഷക സംഘം പട്ടാമ്പി ഏരിയ കൺവെൻഷൻ

text_fields
bookmark_border
കർഷക സംഘം പട്ടാമ്പി ഏരിയ കൺവെൻഷൻ
cancel
പട്ടാമ്പി: സംഘങ്ങളിൽ അളക്കുന്ന പാലിന്​ ത്രിതല പഞ്ചായത്ത് പദ്ധതി വിഹിതമനുസരിച്ച് നൽകേണ്ട അധിക തുക എല്ലാ കർഷകർക്കും വരുമാന പരിധി നോക്കാതെ നൽകണമെന്ന് കേരള കർഷകസംഘം പട്ടാമ്പി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ പി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ പി.എം. വാസുദേവൻ അധ്യക്ഷത വഹിച്ചു. പുതിയ സി.പി.എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണന് സ്വീകരണം നൽകി. കർഷക സംഘം ഏരിയ സെക്രട്ടറി യു. അജയകുമാർ, സി.പി.എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, സി.എം. നീലകണ്ഠൻ, എം.ആർ. ജയശങ്കർ, കെ. മുരളി, വി.പി. ഹരിനാരായണൻ എന്നിവർ സംസാരിച്ചു. ഫോട്ടോ PEWPTB 0218 കേരള കർഷകസംഘം പട്ടാമ്പി ഏരിയ കൺവെൻഷൻ ജില്ല പ്രസിഡൻറ്​ പി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story