Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:33 AM IST Updated On
date_range 22 Nov 2021 5:33 AM ISTപെരുന്നാളിന് കൊടിയേറി
text_fieldsbookmark_border
കൂറ്റനാട്: ചാലിശ്ശേരി സൻെറ് പീറ്റേഴ്സ് ആൻഡ് സൻെറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രതിഷ്ഠ . ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷം. പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. ജേക്കബ് കക്കാട്ടിൽ , ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി പി.സി. താരുകുട്ടി, മനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story