Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:33 AM IST Updated On
date_range 22 Nov 2021 5:33 AM ISTതിരുവേഗപ്പുറയിൽ വീണ്ടും മണൽവേട്ട
text_fieldsbookmark_border
പട്ടാമ്പി: . കുന്തിപ്പുഴയുടെ പൈലിപ്പുറം കടവിൽ നിന്നും ചാക്കുകളിൽ നിറച്ച് കയറ്റിവെച്ച അനധികൃത മണലാണ് റവന്യു സ്‌ക്വാഡ് പിടിച്ചെടുത്തത്. ഞായറാഴ്ച പുലർച്ചെ തഹസിൽദാർ ടി.പി. കിഷോർ മറ്റുദ്യോഗസ്ഥരായ കൃഷ്ണകുമാർ , രോഹിത്, സെബാസ്റ്റ്യൻ, ശ്രീനിവാസൻ എന്നിവരാണ് മണൽ പിടികൂടിയത്. നാലു ദിവസം മുമ്പ് തിരുവേഗപ്പുറ വില്ലേജ് ഓഫിസർ അജിത ഫിലിപ്പും മണൽ ലോറി പിടികൂടിയിരുന്നു. ഫോട്ടോ: PEWPTB 0217 തിരുവേഗപ്പുറ പൈലിപ്പുറം കടവിൽ നിന്നും പിടിച്ചെടുത്ത മണൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
