Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:33 AM IST Updated On
date_range 22 Nov 2021 5:33 AM ISTമാനസികാരോഗ്യ കേന്ദ്രം തുറന്നു
text_fieldsbookmark_border
പട്ടാമ്പി: വിയറ്റ്നാംപടി ദയ മാനസികാരോഗ്യ കേന്ദ്രം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ഉണ്ണികൃഷ്ണൻ, വാർഡ് അംഗങ്ങളായ എ.പി. രാമദാസ് , ടി.വി. വത്സല, പി.പി. ധനലക്ഷ്മി, എസ്. ഇബ്രാഹീം കുട്ടി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വിനോദ്‌കുമാർ, ഇ. മുസ്തഫ, എം.എൻ. കരുണാകരൻ, സി. മുസ്തഫ, കെ. അബ്ദുറഹ്മാൻ, ജയകൃഷ്ണൻ, കെ. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: pewptb 0214 വിയറ്റ്നാംപടി ദയ മാനസികാരോഗ്യ കേന്ദ്രം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
