Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസെക്കുലർ യൂത്ത്...

സെക്കുലർ യൂത്ത് ഫെസ്​റ്റ്​ മാർച്ച്

text_fields
bookmark_border
സെക്കുലർ യൂത്ത് ഫെസ്​റ്റ്​ മാർച്ച്
cancel
മങ്കര: കർഷക സമര പോരാളികൾക്ക് അഭിനന്ദനങ്ങളറിയിച്ച് ഡി.വൈ.എഫ്.ഐ മാങ്കുറുശി മേഖല കമ്മിറ്റി നടത്തി. മാങ്കുറുശിയിൽ നിന്ന്​ ആരംഭിച്ച പ്രകടനം മാങ്കുറുശി ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം അഡ്വ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ ഷാജഹാൻ അധ്യക്ഷനായി. സി.എം. അബ്​ദുൽ റഹിമാൻ, കെ.ജി. അനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സി.എം. വസന്തകുമാരി, എ.ആർ. മനോജ്, അജീഷ്, നിതിൻ, മുഹമ്മദ് ഷാഫി, ഷംസീർ, ജയരാജ് എന്നിവർ സംസാരിച്ചു. PEW PTPL 2 മാങ്കുറുശിയിൽ നടന്ന ഡി.വൈ.എഫ്​.ഐ സെക്കുലർ ഫെസ്​റ്റ്​ അഡ്വ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story