Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:33 AM IST Updated On
date_range 22 Nov 2021 5:33 AM ISTകായികതാരത്തിന് അനുമോദനം
text_fieldsbookmark_border
പട്ടാമ്പി: രാജസ്ഥാനിൽ നടന്ന നാഷനൽ സ്റ്റുഡൻറ് ഗെയിംസിൽ ഫുട്ബാളിൽ സ്വർണമെഡൽ നേടിയ കേരള ടീമംഗം സിയാദിനെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു ഓങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.എസ്.യു പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ഷാഫി കാരക്കാട് ഹാരാർപ്പണം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ഫൈസൽ ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ് നേതാവ് ഹാരിസ്, കെ.എസ്.യു നിയോജക മണ്ഡലം ഭാരവാഹികളായ റഹീസ്, നിഷാദ്, ആദിൽ പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ : pewptb 0213 യൂത്ത് കോൺഗ്രസ്-കെ.എസ്.യു കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സിയാദിനെ അനുമോദിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
