Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൺ​െവൻഷനും...

കൺ​െവൻഷനും അംഗത്വവിതരണവും

text_fields
bookmark_border
കൺ​െവൻഷനും അംഗത്വവിതരണവും
cancel
പട്ടാമ്പി: എൻ.സി.പി നിയോജക മണ്ഡലം പ്രവർത്തക കൺ​െവൻഷനും അംഗത്വവിതരണവും നടന്നു. മെംബർഷിപ് വിതരണം ജില്ല പ്രസിഡൻറ്​ എ. രാമസ്വാമി ഉദ്​ഘാടനം ചെയ്​തു. നിയോജക മണ്ഡലം പ്രസിഡൻറ് പി. സുന്ദര​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം പി. അബ്​ദുറഹിമാൻ, പി.പി. സുബ്രഹ്മണ്യൻ, പി.കെ. വേലായുധൻ, കെ.പി. മുരളിധരൻ. കെ.പി. ശശികല, രജനി ഗോപാൽ, രാജ്കുമാർ, രാജ്കുമാരൻ മുളയങ്കാവ്, വിനോദ് ചെമ്പ്ര, വി.കെ. മധു എന്നിവർ സംസാരിച്ചു. ഫോട്ടോ PEWPTB 000021 എൻ.സി.പി മെംബർഷിപ് വിതരണോദ്​ഘാടനം ജില്ല പ്രസിഡൻറ്​ എ. രാമസ്വാമി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story