Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:32 AM IST Updated On
date_range 22 Nov 2021 5:32 AM ISTകൺെവൻഷൻ നടത്തി
text_fieldsbookmark_border
പാലക്കാട്: പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും പെയിൻ-പാലിയേറ്റിവ് പ്രോജക്ട് വാഹനങ്ങളിലെ ഡ്രൈവർമാരുടെ യൂനിയനായ പാലക്കാട് ജില്ല പെയിൻ ആൻഡ് പാലിയേറ്റിവ് പ്രോജക്ട് ഡ്രൈവേഴ്സ് യൂനിയൻ ജില്ല . സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രോജക്ട് ഡ്രൈവർമാരുടെ ജോലി സ്ഥിരപ്പെടുത്തുക, ദിവസവേതനം ആയിരം രൂപയാക്കി വർധിപ്പിക്കുക തുടങ്ങിയവ കൺെവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. യൂനിയൻ ജില്ല പ്രസിഡൻറ് സി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ. മണികണ്ഠൻ സ്വാഗതവും ജോയൻറ് സെക്രട്ടറി സെയ്ത് മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story