Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡിൽ ജീവൻ...

റോഡിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ ദിനം

text_fields
bookmark_border
റോഡിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ ദിനം
cancel
തച്ചമ്പാറ: ടീം തച്ചമ്പാറ റോഡിൽ പൊലിഞ്ഞവരുടെ ഓർമ ദിനാചരണത്തി​ൻെറ ഭാഗമായി മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. കല്ലടിക്കോട് എസ്.ഐ ഭാസി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടീം തച്ചമ്പാറ അംഗം ഹരിദാസൻ മാസ്​റ്റർ അധ്യക്ഷനായി. ആഷിഖ്, സതീഷ്, സാബു, വേണി, സാദിഖ് എന്നിവർ സംസാരിച്ചു. യോഗം ഉബൈദുല്ല എടായ്ക്കലിനെ അനുസ്മരിച്ചു. പടം) KL KD Tacham para ടീം തച്ചമ്പാറയുടെ ഓർമ ദിനാചരണം എസ്.ഐ ഭാസി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story