Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുസ്​ലിം ലീഗ്​ ധർണ

മുസ്​ലിം ലീഗ്​ ധർണ

text_fields
bookmark_border
മുസ്​ലിം ലീഗ്​ ധർണ
cancel
മണ്ണൂർ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ മുസ്​ലിം ലീഗ്​ മണ്ണൂരിൽ പ്രതിഷേധ ധർണ നടത്തി. ഗ്രാമപഞ്ചായത്ത്​ അംഗം വി.എം. അൻവർ സാദിക്ക് ധർണ ഉദ്ഘാടനം ചെയ്തു. നിലപാട് പിൻവലിച്ചില്ലെങ്കിൽ ലീഗ് സമരം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി. മുസ്​ലിം ലീഗ് പ്രസിഡൻറ്​ കെ.എം. അബ്​ദുൽ ഹക്കിം അധ്യക്ഷനായി. ലീഗ് സെക്രട്ടറി കെ.പി. മുനീർ, പി.എം. മുഹമ്മദ് ഇക്ബാൽ, പഞ്ചായത്ത്​ അംഗം പി.യു. റജുല ടീച്ചർ, പി.എം. സുലൈമാൻ, സി.എച്ച്. ജബ്ബാർ, വി.എം. റസാഖ്​, കെ.വൈ. ഷെഫീർ, ഉമറലി, കമറുദ്ദീൻ എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL1 വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിക്കെതിരെ മുസ്​ലിം ലീഗ് മണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story