Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅംഗൻവാടിക്ക്...

അംഗൻവാടിക്ക് കുറ്റിയടിച്ചു

text_fields
bookmark_border
അംഗൻവാടിക്ക് കുറ്റിയടിച്ചു
cancel
പട്ടാമ്പി: വിളയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ എസ്.ജി നഗർ അംഗൻവാടിയുടെ കുറ്റിയടിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ഗിരിജ നിർവഹിച്ചു. ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ഉണ്ണികൃഷ്ണൻ, വാർഡ് അംഗങ്ങളായ മുബഷിറ സാബിർ, രാജൻ പുന്നശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത, സി.ഡി.പി.ഒ കലാവതി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജയശ്രീ, വർക്കർ ശ്രീജ, ഹെൽപ്പർ മിനി, ദീപ, ശിവശങ്കരൻ മാസ്​റ്റർ, ടി.പി. മമ്മൂട്ടി, ടി.പി. പരീത്, ബാലകൃഷ്ണൻ, വിശ്വനാഥൻ, ഷാഹുൽ മുല്ലപ്പറ്റ, ബാബു വട്ടപ്പറമ്പിൽ, രാമകൃഷ്ണൻ, വിനീത്, ശശി ചോലക്കൽ, അജ്മൽ കാളച്ചൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ .. PEWPTB 151 വിളയൂർ എസ്.ജി നഗർ അംഗൻവാടിയുടെ കുറ്റിയടിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ഗിരിജ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story