Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസന്തോഷ് ട്രോഫിയിൽ...

സന്തോഷ് ട്രോഫിയിൽ ബൂട്ടണിയാൻ വിളയൂരി​െൻറ റിയാസ്

text_fields
bookmark_border
സന്തോഷ് ട്രോഫിയിൽ ബൂട്ടണിയാൻ വിളയൂരി​െൻറ റിയാസ്
cancel
സന്തോഷ് ട്രോഫിയിൽ ബൂട്ടണിയാൻ വിളയൂരി​ൻെറ റിയാസ് പട്ടാമ്പി: സന്തോഷ് ട്രോഫി ടൂർണമൻെറിൽ പന്തുതട്ടാൻ വിളയൂർ സ്വദേശിയും. വിളയൂർ കണ്ടേങ്കാവിലെ മുഹമ്മദ് റിയാസിനാണ് കർണാടക സംസ്ഥാന ടീമിനു വേണ്ടി ബൂട്ട് കെട്ടാനുള്ള അവസരം കൈവന്നത്. കണ്ടേങ്കാവ് ലക്കി സ്​റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​ൻെറ താരമായ മുഹമ്മദ് റിയാസ് തിരൂർ കൂട്ടായി മൗലാന ഫുട്ബാൾ അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ്. കർണാടക യേനപ്പോയ ഡീംഡ് യൂനിവേഴ്സിറ്റിയിൽ ഡിഗ്രി വിദ്യാർഥിയും യേനപ്പോയ എഫ്‌.സി മംഗലൂരുവി​ൻെറ ഫോർവേഡ്​ താരവുമാണ്. ബിരുദ പഠനത്തിനിടെയാണ് സന്തോഷ് ട്രോഫിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഫോട്ടോ PEWPTB 156 മുഹമ്മദ് റിയാസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story