Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎൻ.കെ. രഘൂത്തമനെ...

എൻ.കെ. രഘൂത്തമനെ ഐ.എൻ.ടി.യു.സിയിൽ നിന്ന്​ പുറത്താക്കി

text_fields
bookmark_border
അഗളി: ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ. രഘൂത്തമനെ സംഘടനയിൽനിന്ന്​ പുറത്താക്കിയതായി സംസ്ഥാന പ്രസിഡൻറ്​ ആർ. ചന്ദ്രശേഖരൻ അറിയിച്ചു. അട്ടപ്പാടി മേഖല പ്രസിഡൻറ്​ ആയിരിക്കെ 1993ൽ ഐ.എൻ.ടി.യു.സിയുടെ വക സ്ഥലവും കെട്ടിടവും സ്വന്തം പേരിലാക്കുകയും അതിൽ ഒരു ഭാഗം വിൽപന നടത്തുകയും ചെയ്തതായി അന്വേഷണ കമീഷൻ കണ്ടെത്തിയതി​ൻെറ അടിസ്ഥാനത്തിലാണിതെന്ന്​ അദ്ദേഹം അറിയിച്ചു. എന്നാൽ, സംസ്ഥാന പ്രസിഡൻറി​ൻെറ ആ​േരാപണം അടിസ്ഥാന രഹിതമാണെന്ന്​ എൻ.കെ. രഘൂത്തമൻ വ്യക്​തമാക്കി. ഐ.എൻ.ടി.യു.സി അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗമായ തനിക്കെതിരെ അഖിലേന്ത്യ പ്രസിഡൻറിന് മാത്രമേ നടപടി എടുക്കാൻ അവകാശമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story