Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹ്രസ്വകാല തൊഴിൽ...

ഹ്രസ്വകാല തൊഴിൽ പരിശീലനം

text_fields
bookmark_border
പാലക്കാട്​: ഒലവക്കോട്ട് റെയിൽവേ കോളനിയിൽ പ്രവർത്തിക്കുന്ന മൾട്ടി ഡിസിപ്ലിനറി ഡിവിഷണൽ ട്രെയിനിങ് ഇൻസ്​റ്റിറ്റ്യൂട്ടിൽ യുവാക്കൾക്ക്​ റെയിൽ കൗശൽ വികാസ് യോജനയുടെ കീഴിൽ മുന്നാഴ്ചത്തെ (100 മണിക്കൂർ) സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. പരിശീലനാർഥികൾ പത്താം ക്ലാസ് പാസായിരിക്കണം. തുടക്കത്തിൽ ഇലക്ട്രിക്കൽ ട്രേഡിൽ പതിനഞ്ചു പേർക്കാണ് ആർട്ടിസാൻ പരിശീലനത്തിനു അവസരം. പ്രായം 18 മുതൽ 35 വയസ്സ് വരെ. നവംബർ 28 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ആയി മാത്രം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്​ https://railkvy.indianrailways.gov.in. ഫോൺ:8289986828 9746763607
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story