Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമങ്കരയിൽ മിയോ വാക്കി...

മങ്കരയിൽ മിയോ വാക്കി മോഡൽ വനവത്​കരണം

text_fields
bookmark_border
മങ്കരയിൽ മിയോ വാക്കി മോഡൽ വനവത്​കരണം
cancel
മങ്കരയിൽ മിയാവാക്കി മോഡൽ വനവത്​കരണം മങ്കര: മങ്കര പഞ്ചായത്തിൽ മിയാവാക്കി മോഡൽ വനവത്​കരണ പദ്ധതിക്ക്​ തുടക്കംകുറിച്ചു. മങ്കര 14ാം വാർഡിൽ കല്ലൂർ വനിത പരിശീലന കേന്ദ്രത്തി​ൻെറ സമീപമാണ്​ വനവത്​കരണത്തിന്​ സ്ഥലം കണ്ടെത്തിയത്. 10 സൻെറ്​ സ്ഥലത്താണ് ഫലവൃക്ഷത്തൈകൾ നട്ട്​ വനവത്​കരണം നടത്തുന്നത്. മങ്കര പഞ്ചായത്ത് കൃഷിഭവൻ, ജൈവ വൈവിധ്യ ബോർഡ്, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡൻറ്​ എം.എൻ. ഗോകുൽദാസ്, കൃഷി ഓഫിസർ സ്മിത സാമുവൽ, വാർഡ്​ അംഗം രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നടപടി തുടങ്ങി. ചിത്രം - PEW PTPL2: മങ്കര കല്ലൂരിൽ മിയാവാക്കി മോഡൽ വനവത്​കരണത്തിനായി ഭൂമി നിരപ്പാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story