Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്

text_fields
bookmark_border
പട്ടാമ്പി: ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളജിലെ 2021-22 അധ്യയനവർഷത്തെ ഒന്നാംവർഷ ബി.എ സംസ്‌കൃതം, ബി.ബി.എ, ബി.എസ്​സി കെമിസ്ട്രി, ബി.എസ്​സി ഫിസിക്സ് എന്നീ വിഭാഗങ്ങളിൽ എസ്.ടി, ക്വോട്ടയിലും ബി.എ അറബിക് വിഭാഗത്തിൽ എസ്.സി, എസ്.ടി, ക്വോട്ടയിലും ഏതാനും ഒഴിവുകൾ ഉണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ രജിസ്​റ്റർ ചെയ്‌ത പ്രവേശനത്തിന് അർഹരായ എസ്.സി, എസ്.ടി വിദ്യാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ 11ന്​ 12 മണിക്ക് മുമ്പ്​ കോളജിൽ നേരിട്ടെത്തി അപേക്ഷ നൽകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story