Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആർദ്ര കേരളം പുരസ്‌കാരം...

ആർദ്ര കേരളം പുരസ്‌കാരം ഏറ്റുവാങ്ങി

text_fields
bookmark_border
മണ്ണാർക്കാട്: ആർദ്ര കേരളം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മണ്ണാർക്കാട് നഗരസഭ പുരസ്കാരം ഏറ്റുവാങ്ങി. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തിവരുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് 2018-19ലെ സംസ്ഥാന പുരസ്കാരമാണ് മണ്ണാർക്കാട് നഗരസഭക്ക് ലഭിച്ചത്. 10 ലക്ഷം രൂപയും മൊമെേൻറായും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോളിൽനിന്ന് നഗരസഭ വൈസ് ചെയർപേഴ്സൻ പ്രസീദ, ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മാസിത സത്താർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story