Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂത്ത് കോൺഗ്രസ്​...

യൂത്ത് കോൺഗ്രസ്​ പദയാത്ര നടത്തി

text_fields
bookmark_border
യൂത്ത് കോൺഗ്രസ്​ പദയാത്ര നടത്തി
cancel
ആനക്കര: യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ തീവ്രവാദത്തിനും വർഗീയതക്കുമെതിരെ പദയാത്ര നടത്തി. ആനക്കരയില്‍ നിന്ന് ആരംഭിച്ച പദയാത്ര പടിഞ്ഞാറങ്ങാടിയില്‍ സമാപിച്ചു. ഡി.സി.സി പ്രസിഡൻറ്​ എ. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ജാഥ ക്യപ്റ്റന്‍ ഷാഫി പറമ്പിലിന് കെ.പി.സി.സി വൈസ് പ്രസിഡൻറ്​ വി.ടി. ബല്‍റാം പതാക കൈമാറി. കെ.പി.സി.സി.സി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, രമ്യ ഹരിദാസ് എം.പി, യൂത്ത് കോണ്‍ഗ്രസ് അലിലേന്ത്യ സെക്രട്ടറി പുഷ്പലത, സി.വി. ബാലചന്ദ്രന്‍, ശബരിനാഥന്‍, ഫിറോസ് ബാബു, ഒ. ഫാറൂഖ്, ജസീര്‍ മുണ്ട്രോട്ട് എന്നിവര്‍ സംബന്ധിച്ചു. Pew ank(യാത്ര ) പദയാത്ര കാപ്റ്റന്‍ ഷാഫി പറമ്പിലിന് കെ.പി.സിസി വൈസ് പ്രസിഡൻറ്​ വി.ടി. ബല്‍റാം പതാക കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story