Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസൗജന്യ...

സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

text_fields
bookmark_border
പാലക്കാട്​: ജില്ലയിൽ ഞായറാഴ്​ച 11 കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പരിശോധന. പരിശോധന കേന്ദ്രങ്ങൾ: 1. പാലക്കാട് ഗവ. മെഡിക്കൽ കോളജ് (രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ) 2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി (9.30-4.30) 3. ചിറ്റൂർ താലൂക്ക് ആശുപത്രി(9.30-4.30) 4. മണ്ണാർക്കാട് താലൂക്ക് ആശുപത്രി(9.30-4.30) 5. കാഞ്ഞിരപ്പുഴ വയോജന വിശ്രമകേന്ദ്രം പൊറ്റശ്ശേരി (9.30-1.00) 6. പൊൽപ്പുള്ളി പതി അങ്കണവാടി (9.30-1.00) 7. പെരുമാട്ടി മീനാക്ഷിപുരം സൻെറർ (2.30-4.30) 8. തൃത്താല പ്രാഥമികാരോഗ്യകേന്ദ്രം (9.30-1.00) 9. കുലുക്കല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രം (2.30-4.30-) 10. ചെർപ്പുളശ്ശേരി ശങ്കർ ആശുപത്രി (9.30-1.00) 11. പൂക്കോട്ടുകാവ് കാട്ടുകുളം ബഡ്സ് സ്കൂൾ (2.30-4.30)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story