Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവില്ലേജ്​ ഒാഫീസ്​...

വില്ലേജ്​ ഒാഫീസ്​ റോഡിലെ അപകടക്കുഴി; അധികൃതർ കണ്ണടക്കുന്നെന്ന്​

text_fields
bookmark_border
വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​ന യാ​ത്രി​ക​രെ കു​ഴി​ക​ളി​ല്‍ വീ​ഴ്ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്​ വക കുഴി. മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ല്‍നി​ന്ന്​ വാ​ഹ​ന​ങ്ങ​ള്‍ തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പോ​കു​ന്ന വി​ല്ലേ​ജ് ഓ​ഫിസ് റോ​ഡി​ലാ​ണ് ഭീ​മ​ന്‍ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​ത്. ഇ​ട​ക്കി​ടെ മ​ണ്ണി​ടുന്ന​ത​ല്ലാ​തെ വാ​ഹ​ന​ങ്ങ​ള്‍ മ​റി​യാ​ത്ത രീതിയിൽ കു​ഴി​ക​ൾ നികത്താൻ അധികൃതർ തയാറാവണമെന്നാണ്​ ആ​വ​ശ്യമുയരുന്നത്​. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന റോ​ഡാ​ണ് ടാ​ര്‍ കാ​ണാ​ത്ത വി​ധം ത​ക​ര്‍​ന്നുകി​ട​ക്കു​ന്ന​ത്. സ്കൂ​ള്‍ തു​റ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പെ​രു​കി. വിദ്യാർഥിക​ള്‍​ക്കും ഈ ​കുഴിക​ളെ​ല്ലാം താ​ണ്ടി​ വേ​ണം ക​ര​പ​റ്റാ​ന്‍. മം​ഗ​ല​ത്ത് പാ​ലം പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​ല്ലാം ഈ ​വ​ഴി​യാ​ണ് ആ​ശ്ര​യം.​ മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്തെ വ​ള​വി​ലും ഉ​രു​ള്‍​പൊ​ട്ടി ഒ​ഴു​കി​യ പോ​ലെ​യാ​ണ് റോ​ഡി​‍ൻെറ സ്ഥി​തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story