Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'അട്ടപ്പാടി റോഡ്...

'അട്ടപ്പാടി റോഡ് ചർച്ചയിലൊതു​ക്കരുത്​'​

text_fields
bookmark_border
മണ്ണാർക്കാട്: അട്ടപ്പാടിയുടെ ഏക ആശ്രയമായ മണ്ണാർക്കാട് -ചിന്നത്തടാകം റോഡ് ബദൽ റോഡ് ചർച്ചകളിൽ മുക്കരുതെന്ന് എൻ.സി.പി മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി. നിലവിലുള്ള റോഡ് വികസിപ്പിക്കുന്നതിൽ ജനപ്രതിനിധികളുടെ അടിയന്തര ശ്രദ്ധ വേണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന നിർവാഹക സമിതി അംഗം ഓട്ടൂർ ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്​ പ്രസിഡൻറ്​ സദകത്തുല്ല പടലത്ത് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ ഷൗക്കത്തലി കുളപ്പാടം മുഖ്യ പ്രഭാഷണം നടത്തി. ഹൻ ഐസക്, രാമകൃഷ്ണൻ എടത്തനാട്ടുകര, പി.സി. ഹൈദരലി, ഇബ്രാഹിം ബാദുഷ, ഷാജഹാൻ ഉമ്മരൻ, നാസർ തെങ്കര, കബീർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story