Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രവാസി ഫെഡറേഷൻ...

പ്രവാസി ഫെഡറേഷൻ പ്രതിഷേധം

text_fields
bookmark_border
പാലക്കാട്: പ്രവാസികളോടുള്ള ബാങ്കുകളുടെ നിഷേധ നിലപാടിനെതിരെ പ്രവാസി ഫെഡറേഷൻ ജില്ല കമ്മിറ്റി സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക്​ മുമ്പിൽ പ്രതിഷേധിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എൻ.ജി. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. സെയ്​തലവി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സലിം പ്രസാദ്, അനിൽ ഉപ്പൂട്ട്, വികാസ് കൊളാട്ടിൽ, അലി കുന്നങ്കാട്, എച്ച്. ഹനീഫ എന്നിവർ സംസാരിച്ചു. (പടം. PEW PKD PRAVASI. പ്രവാസി ഫെഡറേഷൻ ജില്ല കമ്മിറ്റി എസ്​.ബി.ഐക്ക്​ മുമ്പിൽ നടത്തിയ സമരം സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എൻ.ജി. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story