Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസൗജന്യ ആർ.ടി.പി.സി.ആർ...

സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന

text_fields
bookmark_border
ജില്ലയിൽ വെള്ളിയാഴ്​ച സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കുന്ന കേ​ന്ദ്രങ്ങൾ: 1. പാലക്കാട് മുനിസിപ്പൽ കമ്യൂണിറ്റി ഹാൾ, കുന്നത്തൂർമേട് (അംഗൻവാടിക്ക് സമീപം) -രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ 2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി -രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ 3. ചിറ്റൂർ താലൂക്ക് ആശുപത്രി -രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ 4. മണ്ണാർക്കാട് താലൂക്ക് ആശുപത്രി -രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ 5. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപം -രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ 6. ചാലിശ്ശേരി അൻസാരി കൺവെൻഷൻ സൻെറർ -രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണി വരെ 7. കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രം -ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ 8. കുമരംപുത്തൂർ കുടുംബാരോഗ്യ കേന്ദ്രം, പള്ളിക്കുന്ന് -രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണി വരെ 9. തച്ചനാട്ടുകര ചിതലൂർ സബ് സൻെറർ -ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ 10. പെരുവെമ്പ് കല്ലൻചിറ ചാമുണ്ഡേശ്വരി ഹാൾ -രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണി വരെ 11. പുതുനഗരം പ്രാഥമികാരോഗ്യ കേന്ദ്രം -ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story