Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാസർകോട് സ്വദേശിനി...

കാസർകോട് സ്വദേശിനി കാമുകനെ തേടി തിരൂരങ്ങാടിയിൽ

text_fields
bookmark_border
തിരൂരങ്ങാടി: ഇൻസ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കാസർകോട് സ്വദേശിനി തിരൂരങ്ങാടിയിൽ. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായതോടെയാണ്​ ഭർതൃമതിയായ യുവതി വിവാഹമോചനം നേടി, കാമുകനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയിൽ എത്തിയത്​. യുവാവിന് ഭാര്യയും മൂന്ന്​ മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെയെത്തി, യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ് യുവതി. സാമ്പത്തികശേഷിയുള്ള യുവതിയിൽ നിന്ന്​ ബിസിനസിനായി ഇയാൾ പണം വാങ്ങിയതായും യുവതിയുടെ ബന്ധുക്കൾ പറയുന്നു. യുവതിയെ പൊലീസ് മഹിള മന്ദിരത്തിലാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story