Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജമാഅത്തെ...

ജമാഅത്തെ ഇസ്​ലാമിപ്രവർത്തക സംഗമം

text_fields
bookmark_border
ജമാഅത്തെ ഇസ്​ലാമിപ്രവർത്തക സംഗമം
cancel
ജമാഅത്തെ ഇസ്ലാമി തരൂർ ഏരിയ പ്രവർത്തക സംഗമം പുതുക്കോട്: ജമാഅത്തെ ഇസ്ലാമി പുതുക്കോട് ഏരിയ പ്രവർത്തക സംഗമം നടത്തി. സംസ്ഥാന അസിസ്റ്റൻ്റ് അമീർ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് നേടിയ ഡോ:ഷിജാദ്, ഡോ:നിഷാദ് എന്നിവരെ ആദരിച്ചു. ജലീൽ മാസ്റ്റർ ഖുർആൻ ക്ലാസ് നടത്തി. ക്യാമ്പയിൻ പരിപാടികൾ ജംഷീർ ആലത്തൂർ വിവരിച്ചു. സോഷ്യൽ മീഡിയ മാർഗരേഖ ലുഖ്മാൻ ആലത്തൂർ വിശദീകരിച്ചു. റഫീഖ് മാസ്റ്റർ സ്വാഗതവും ജില്ലാ സമിതി അംഗം ബഷീർ മാസ്റ്റർ സമാപന പ്രസംഗവും നടത്തി. പടം ജമാ അത്തെ ഇസ്ലാമി പുതുക്കോട് ഏരിയ പ്രവർത്തക കൺവെൻഷൻ സംസ്ഥാന അസിസ്റ്റൻ്റ് അമീർ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു. PEW ALTR 1 Jama Athe islami
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story