Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രളയബാധിതരെ...

പ്രളയബാധിതരെ സഹായിക്കാൻ സഡക് ജില്ലാ കമ്മിറ്റി

text_fields
bookmark_border
പ്രളയബാധിതരെ സഹായിക്കാൻ സഡക് ജില്ല കമ്മിറ്റി പട്ടാമ്പി: സ്മാൾ അപ്ലയൻസ് ഡീലേഴ്സ് അസോസിയഷൻ ഓഫ് കേരള (സഡക്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്കായി പാത്രക്കിറ്റുകൾ നൽകി. പട്ടാമ്പി മേഖലയിൽ നിന്നുള്ള കിറ്റുകൾ പ്രസിഡൻറ്​ ഗിഫ്റ്റ് ലാൻഡ്​ ഹംസ ജില്ല വൈസ്​ പ്രസിഡൻറ്​ പ്രീമിയർ ബഷീറിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story