Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുളപ്പുള്ളി-പട്ടാമ്പി...

കുളപ്പുള്ളി-പട്ടാമ്പി റോഡ് ഗതാഗതയോഗ്യമാക്കണം'

text_fields
bookmark_border
പട്ടാമ്പി: കുളപ്പുള്ളി-പട്ടാമ്പി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ബി.ജെ.പി പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഓങ്ങല്ലൂർ ഭാഗത്തുനിന്ന് തുടങ്ങി ശ്രീനാരായണ വരെയുള്ള യാത്രയാണ് ഏറ്റവും ദുരിതം. മഴ തുടങ്ങിയാൽ രാത്രി വാഹനം ഓടിക്കാൻ പാറ്റാത്ത വിധം റോഡിൽ വെള്ളം നിറയും. ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ സമര പരിപാടിയുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ്​ എ.കെ. സുനിൽകുമാർ, ജനറൽ സെക്രട്ടറിമാരായ ഗോപി പൂവക്കോട്, പി. മനോജ്, പുഷ്പകുമാർ, എ. സുരേഷ്, സി.ജി. ശ്രീകുമാർ, വി.സി. സന്തോഷ്, ജയശങ്കർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story