Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
|പട്ടാമ്പി: നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, ഉർദു, യു.പി.എസ്.ടി, ജൂനിയർ ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 11ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. പട്ടാമ്പി: ചുണ്ടമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് (സീനിയർ), മാത്​സ്(ജൂനിയർ), കെമിസ്ട്രി (ജൂനിയർ) തസ്തികകളിൽ താൽക്കാലികാധ്യാപകരുടെ ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബുധനാഴ്ച രാവിലെ 9.30ന് സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. പട്ടാമ്പി: കണ്ടേങ്കാവ് ജി.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം 27ന് ബുധനാഴ്ച രാവിലെ 10ന്​ ഇൻറർവ്യൂവിന് ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story