Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോൽപ്പാടം കുടിവെള്ള...

കോൽപ്പാടം കുടിവെള്ള പദ്ധതി പ്രവർത്തനം തുടങ്ങി

text_fields
bookmark_border
കോൽപ്പാടം കുടിവെള്ള പദ്ധതി പ്രവർത്തനം തുടങ്ങി
cancel
കോങ്ങാട്: മണിക്കശ്ശേരി-കോൽപ്പാടം-കുട്ടപുര കുടിവെള്ള വിതരണ പദ്ധതി പ്രവർത്തനം തുടങ്ങി. പദ്ധതി അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കോങ്ങാട് പഞ്ചായത്ത് പ്രസിഡൻറ്​ ടി. അജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ. പ്രശാന്ത്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി. സേതുമാധവൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം.പി. ബിന്ദു, പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.ടി. ശശിധരൻ, പി. കൃഷ്ണൻകുട്ടി, ബിജിമോൾ, പഞ്ചായത്ത് അംഗം സി.വി. അനില എന്നിവർ സംസാരിച്ചു. പടം) KL KD Kongad: കോൽപ്പാടം കുടിവെള്ള പദ്ധതി അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story