Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലോറി ഇടിച്ച് വീടി​െൻറ...

ലോറി ഇടിച്ച് വീടി​െൻറ മതിൽ തകർന്നു

text_fields
bookmark_border
ലോറി ഇടിച്ച് വീടി​െൻറ മതിൽ തകർന്നു
cancel
ലോറി ഇടിച്ച് വീടി​ൻെറ മതിൽ തകർന്നു ആലത്തൂർ: വാഴക്കോട് സംസ്ഥാനപാതയിൽ കാവശ്ശേരി കെ.സി.പി സ്കൂൾ ബസ് സ്​റ്റോപ്പിന് സമീപം നിയന്ത്രണംവിട്ട മിനിലോറി ഇടിച്ച് വീടി​ൻെറ മതിൽ തകർന്നു. വ്യാഴാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. കോഴിത്തീറ്റ കയറ്റിപോകുകയായിരുന്നു വാഹനം. സുധീർ വർമയുടെ വീടി​ൻെറ മതിലാണ് തകർന്നത്. പടം PEW ALTR Apakadam കാവശ്ശേരി നിയന്ത്രണംവിട്ട മിനി ലോറിയിടിച്ച് തകർന്ന മതിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story