Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസി.എസ്​.ബി സമരം പൂർണം

സി.എസ്​.ബി സമരം പൂർണം

text_fields
bookmark_border
പാലക്കാട്: സി.എസ്​.ബി സമരത്തെതുടർന്ന്​ രണ്ടാം ദിവസവും ജില്ലയിലെ എല്ലാ ശാഖകളും അടഞ്ഞുകിടന്നു. ജനവിരുദ്ധ ബാങ്കിങ്​ നയങ്ങൾ തിരുത്തുക, അശാസ്ത്രീയമായ തൊഴിൽ പരിഷ്കരണം അവസാനിപ്പിക്കുക, ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ജില്ല കേന്ദ്രത്തിൽ നടന്ന സമരം സി.​െഎ.ടി.യു ഡിവിഷനൽ സെക്രട്ടറി ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന കമ്മിറ്റിയംഗം പി.വി. ജയദേവ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story