Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകനത്ത മഴ; പറളിയിൽ...

കനത്ത മഴ; പറളിയിൽ വയോധികയുടെ വീട് തകർന്നു, കുടുംബം നിസ്സഹായ അവസ്ഥയിൽ

text_fields
bookmark_border
കനത്ത മഴ; പറളിയിൽ വയോധികയുടെ വീട് തകർന്നു, കുടുംബം നിസ്സഹായ അവസ്ഥയിൽ
cancel
പറളി: ബുധനാഴ്ച പെയ്ത കനത്ത മഴയിൽ വയോധികയും കുടുംബവും താമസിക്കുന്ന വീട് തകർന്നുവീണു. പറളി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പഴയ പോസ്​റ്റ്​ ഓഫിസിനു സമീപം ത്രാവോട് പരേതനായ അയ്യപ്പ​ൻെറ ഭാര്യ വേശുവി​ൻെറ 45 വർഷം പഴക്കമുള്ള ഓടിട്ട വീടാണ് തകർന്നത്. ബുധനാഴ്ച രാത്രിയാണ് വീട് തകർന്നു വീണത്. വീടി​ൻെറ ചുമർ വിണ്ടുകീറിയത് കണ്ട് 75കാരിയായ വേശുവും കുടുംബവും തൊട്ടടുത്ത വീട്ടിലേക്ക് മാറി. വീട്ടു സാധനങ്ങളും മാറ്റിയതിനാൽ ദുരന്തം ഒഴിവായി. വീട് തകർന്നതോടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബം നിസ്സഹായ അവസ്ഥയിലാണ്. പടം PE- PRY - 1 പറളിയിൽ കനത്ത മഴയിൽ തകർന്ന ത്രാവോട് വേശുവി​ൻെറ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story