Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ.എം. റോയിയെ...

കെ.എം. റോയിയെ അനുസ്മരിച്ചു

text_fields
bookmark_border
മണ്ണാർക്കാട്: മണ്ണാർക്കാട് പ്രസ് ക്ലബിൻെറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. റോയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സിബിൻ ഹരിദാസ്, നിസാർ, മധു എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: കെ. ജനാർദനൻ (പ്രസി.), രാജേഷ് (വൈസ് പ്രസി.), സി.എം. സബീറലി (ജന. സെക്ര.), ബിജു പോൾ (ജോ. സെക്ര.), ഇ.എം. അഷ്‌റഫ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story