Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2021 5:28 AM IST Updated On
date_range 13 Sept 2021 5:28 AM ISTമഴ: ആലത്തൂരിൽ നെൽകർഷകർ പ്രതിസന്ധിയിൽ
text_fieldsbookmark_border
ആലത്തൂർ: കനത്ത മഴ കാരണം ഊരങ്കോട് പാടശേഖരത്തിലെ നെൽകൃഷി നാശത്തിൻെറ വക്കിൽ. വിളവെടുപ്പിന് പാകമായി വരുന്ന വയലുകളിലെ നെൽകൃഷിയാണ് കാറ്റിലും മഴയിലും നശിക്കുന്നത്. കതിര് വന്ന ചെടികൾ വെയില് കിട്ടിയാൽ ദിവസങ്ങൾക്കകം കൊയ്തെടുക്കാൻ പാകമാകുമെന്ന് കർഷകർ പറഞ്ഞു. PEW ALTR - 1: ഊരങ്കോട് പാടശേഖരത്തിലെ നെൽകൃഷി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story