Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹൈടെക് സ്​കൂൾ...

ഹൈടെക് സ്​കൂൾ കെട്ടിടോദ്ഘാടനം നാളെ

text_fields
bookmark_border
പട്ടാമ്പി: മൂന്നുകോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായി നിർമിച്ച കൊപ്പം ജി.വി.എച്ച്.എസ്.എസ് ഹൈടെക് കെട്ടിടത്തി​ൻെറ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട്​​ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്ന് സ്കൂൾ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ്​ കൃഷ്ണകുമാർ, എസ്.എം.സി ചെയർമാൻ നിസാർ ആലം, ഹെഡ്മിസ്ട്രസ് കെ. ബിന്ദു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി. ഷാജി, ഷാഹുൽ ഹമീദ്, ഇ.പി. രാജേഷ്, എം.വി. രാജൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story