Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്നേഹ സാന്ത്വനം

സ്നേഹ സാന്ത്വനം

text_fields
bookmark_border
ചെർപ്പുളശ്ശേരി: സൗദിയിൽ നിന്ന് നാട്ടിലെത്തി കോവിഡ് പ്രതിസന്ധിയിൽ തിരിച്ചുപോകാനാവാതെ ആറ് മാസമായി നാട്ടിലുള്ള, സൗദി കെ.എം.സി.സി അംഗങ്ങളായ സഹപ്രവർത്തകർക്കുള്ള സ്നേഹസാന്ത്വനം പദ്ധതിയുടെ ഉദ്​ഘാടനം ജില്ല മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം നിർവഹിച്ചു. ടി.എം. ഹംസ അധ്യക്ഷത വഹിച്ചു. ഷൊർണൂർ മണ്ഡലം പ്രസിഡൻറ്​ വീരാൻ ഹാജി, സെക്രട്ടറി അബ്​ദുറഹ്മാൻ, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ഇക്ബാൽ ദുറാനി, എം.ടി.എ. നാസർ, ഷുക്കൂർ ചളവറ, സൽമാൻ കൂടമംഗലം, ഹംസത്ത് മാടാല, റഫീഖ് വീരമംഗലം, അൻവർ പറച്ചിക്കര, ഇബ്രാഹീം, സക്കീർ മാടാല, മുനീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story