Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightധര്‍ണ നടത്തി

ധര്‍ണ നടത്തി

text_fields
bookmark_border
പാലക്കാട്: റെഗുലേറ്ററി കമീഷന്‍ ഉത്തരവി​ൻെറ മറവില്‍ കെ.എസ്.ഇ.ബി സ്വകാര്യവത്കരിക്കാനുള്ള സംസ്ഥാന സര്‍ക്കാറി​ൻെറ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ വൈദ്യുതി ഭവന് മുന്നില്‍ . ജില്ല സെക്രട്ടറി ഷമീം നാട്യമംഗലം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. എം. ഗോപകുമാർ, എസ്. സേവ്യർ, കെ. കാജ, പി. ഉണ്ണികൃഷ്ണൻ, കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story