Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരാർ തൊഴിലാളികൾ ധർണ...

കരാർ തൊഴിലാളികൾ ധർണ നടത്തി

text_fields
bookmark_border
പാലക്കാട്: ​െറയിൽവേ കരാർ തൊഴിലാളികളുടെ ജോലി നിഷേധിക്കുന്നത് അവസാനിപ്പിക്കുക, സേവന-വേതന കരാർ പുതുക്കി നിശ്ചയിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ​െറയിൽവേ കൺസ്ട്രക്​ഷൻ ലേബർ യൂനിയൻ പ്രതിഷേധ സമരം നടത്തി. ​െറയിൽവേ ഡിവിഷൻ ഓഫിസിനു മുന്നിൽ സംസ്ഥാന പ്രസിഡൻറ്​ ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല കമ്മിറ്റി അംഗം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ഭാസ്കരൻ സ്വാഗതവും ശിവൻ നന്ദിയും പറഞ്ഞു. കഞ്ചിക്കോട് ​െറയിൽവേ സ്​റ്റേഷനു മുന്നിൽ ഡി.ആർ.ഇ.യു വൈസ് പ്രസിഡൻറ്​ കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കുമാരൻ അധ്യക്ഷത വഹിച്ചു. പറളി ​െറയിൽവേ സ്​റ്റേഷനുമുന്നിൽ സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല കമ്മിറ്റി അംഗം കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ​െറയിൽവേ സ്​റ്റേഷനു മുന്നിൽ സി.ഐ.ടി.യു ജില്ല ജോയൻറ്​ സെക്രട്ടറി കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സുന്ദരൻ അധ്യക്ഷത വഹിച്ചു. ഷൊർണൂർ ​െറയിൽവേ സ്​റ്റേഷനുമുന്നിൽ ഡി.ആർ.ഇ.യു ജോയൻറ്​ ജനറൽ സെക്രട്ടറി ആർ.ജി. പിള്ള ഉദ്ഘാടനം ചെയ്തു. യൂനിയൻ യൂനിറ്റ് സെക്രട്ടറി ശിവകുമാർ അധ്യക്ഷത വഹിച്ചു. (പടം. pew railway. ​െറയിൽവേ കൺസ്ട്രക്​ഷൻ ലേബർ യൂനിയൻ ഡിവിഷൻ ഓഫിസിനുമുന്നിൽ നടത്തിയ ധർണ യൂനിയൻ സംസ്ഥാന പ്രസിഡൻറ് ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story