Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആളിയാര്‍ ഡാം തുറന്നു

ആളിയാര്‍ ഡാം തുറന്നു

text_fields
bookmark_border
പാലക്കാട്: ജലനിരപ്പ് 1049.90 അടി എത്തിയതിനാല്‍ ആളിയാര്‍ ഡാമി​ൻെറ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതായി ജോയിന്‍ ഡയറക്ടര്‍ അറിയിച്ചു. സ്പില്‍വേയിലൂടെ 440 ക്യുസെക്‌സ് വെള്ളവും, റിവര്‍സൂയിസ് വഴി 570 ക്യൂസെക്‌സ് വെള്ളവും എന്നതോതില്‍ ആകെ 1010 ക്യൂസെക്‌സ് വെള്ളമാണ് പുഴയിലേക്ക് വിട്ടിട്ടുള്ളത്. ഈ വെള്ളം ചിറ്റൂര്‍ പുഴയിലെത്തുന്നതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജോയൻറ്​ ഡയറക്ടര്‍ അറിയിച്ചു. ---------------- ആസൂത്രണസമിതി യോഗം ഇന്ന് പാലക്കാട്: ജില്ല ആസൂത്രണസമിതി യോഗം ബുധനാഴ്ച വൈകിട്ട് മൂന്നിന് ഓണ്‍ലൈനായി നടക്കുമെന്ന് ജില്ലകലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു. വനിത കമീഷന്‍ മെഗാ അദാലത്ത് മൂന്നിന് പാലക്കാട്: ജില്ലയില്‍ വനിത കമീഷന്‍ സെപ്റ്റംബര്‍ മൂന്നിന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ല പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് അദാലത്ത് ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story