Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമലർവാടി ഏരിയ...

മലർവാടി ഏരിയ കോഓഡിനേറ്റേഴ്സ് സംഗമം

text_fields
bookmark_border
പാലക്കാട്: മലർവാടി ബാലസംഘം ഏരിയ കോഓഡിനേറ്റേഴ്സ് ഓൺലൈൻ സംഗമം ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്​വി ഉദ്​ഘാടനം ചെയ്തു. അബ്​ദുൽ അഹദ്​ റെ ഖിറാഅത്ത്​ നടത്തി. ജില്ല കോഓഡിനേറ്റർ കെ. ജംഷീർ ആലത്തൂർ അധ്യക്ഷത വഹിച്ചു. ജില്ല വനിത കോഓഡിനേറ്റർ ഹഫ്സന സ്വാഗതവും ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് റഹീമ സാഹിബ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story