Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകിഴക്കേത്തറ-കാറക്കുളം...

കിഴക്കേത്തറ-കാറക്കുളം റോഡ് തുറന്നു

text_fields
bookmark_border
പെരുവെമ്പ്: ഗ്രാമപഞ്ചായത്തിൽ 65 ലക്ഷം ചെലവിൽ പൂർത്തീകരിച്ച കിഴക്കേത്തറ-കാറക്കുളം റോഡ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്തു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. ഹംസത്ത് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഉഷാകുമാരി, സി. ശശികല, വി. ബാലൻ, ബി. ചിത്ര, അനിത, സരിത, പഞ്ചായത്ത് സെക്രട്ടറി ടി. അബ്​ദുൽ സലാം എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story