Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2021 5:28 AM IST Updated On
date_range 26 Aug 2021 5:28 AM ISTവിജയോത്സവം സമാപിച്ചു
text_fieldsbookmark_border
അലനല്ലൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാനായി എടത്തനാട്ടുകര ഗവ. ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിൾ സംഘടിപ്പിച്ച ഓൺലൈൻ പരിപാടി 'വിജയോത്സവം' സമാപിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story