Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെല്ല് സംഭരണം:...

നെല്ല് സംഭരണം: വ്യാഴാഴ്​ച യോഗം ചേരും

text_fields
bookmark_border
നെല്ല് സംഭരണം: യോഗം നാളെ പാലക്കാട്: സീസണിലെ സപ്ലൈകോ നെല്ല് സംഭരണം ചർച്ച ചെയ്യാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിലി​ൻെറ നേതൃത്വത്തിൽ ജില്ലയിൽ വ്യാഴാഴ്​ച യോഗം ചേരും. കർഷക പ്രതിനിധികൾ, എം.എൽ.എമാർ, വകുപ്പ് ജീവനക്കാർ എന്നിവർ പ​െങ്കടുക്കും. രണ്ടുഘട്ടമായി നടക്കുന്ന യോഗത്തിൽ രാവിലെ 11ന് പാടശേഖര സമിതി കർഷക പ്രതിനിധികളും ഉച്ചതിരിഞ്ഞ്​ എം.എൽ.എമാരും കൃഷി,-സപ്ലൈകോ ഉദ്യാഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്ത് കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ലയിൽ ആഗസ്​റ്റ്​ അവസാന വാരം തന്നെ ആദ്യഘട്ട വിളവെടുപ്പ്​ ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story