Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ.എസ്.ടി.എം നിൽപ്...

കെ.എസ്.ടി.എം നിൽപ് സമരം

text_fields
bookmark_border
പാലക്കാട്‌: 'പൊതുവിദ്യാഭ്യാസം പ്രചാരണമല്ല പ്രതിവിധിയാണ് വേണ്ടത്' കാമ്പയിനോടനുബന്ധിച്ച് കെ.എസ്.ടി.എം എ.ഇ.ഒ. ഓഫിസുകൾക്ക് മുമ്പിൽ നിൽപ്​ സമരം സംഘടിപ്പിച്ചു. സബ്ജില്ല കമ്മിറ്റിയുടെ നിൽപ്​ സമരം ജില്ല സെക്രട്ടറി വി.ഐ. ഫാറൂഖ് മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ല കമ്മിറ്റി അംഗങ്ങളായ നസീബ, രഹന തുടങ്ങിയവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ നരേന്ദ്രന് നിവേദനം സമർപ്പിച്ചു. PEW KSTM കെ.എസ്.ടി.എം നിൽപ്​ സമരത്തി​ൻെറ ഭാഗമായി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ നരേന്ദ്രന് നിവേദനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story