Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
അലനല്ലൂർ: സ്വാതന്ത്ര്യ ലബ്​ധിയുടെ എഴുപത്തഞ്ചാം വാർഷികം ആസാദി കാ അമൃത മഹോത്സവം കോട്ടോപ്പാടം കല്ലടി അബ്​ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. ഓൺലൈൻ മീറ്റ് ഇന്ത്യ@75 സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. ജയശ്രീ പതാക ഉയർത്തി. പ്രധാനാധ്യാപിക എ. രമണി സന്ദേശം നൽകി. കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കല്ലടി അബ്​ദുവിനെ ചടങ്ങിൽ ആദരിച്ചു. അലനല്ലൂർ ജി.വി.എച്ച്.എസ്.എസിൽ പ്രധാനാധ്യാപകൻ പി. സക്കീർ ഹുസൈൻ പതാക ഉയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story