Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ.എസ്.ടി.എം നിൽപ്...

കെ.എസ്.ടി.എം നിൽപ് സമരം

text_fields
bookmark_border
മണ്ണാർക്കാട്: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ്​ (കെ.എസ്.ടി.എം) 'പൊതുവിദ്യാഭ്യാസം പ്രചാരണമല്ല പ്രതിവിധിയാണ് വേണ്ടത്' സംസ്ഥാന കാമ്പയി​ൻെറ ഭാഗമായി സബ്‌ജില്ല കമ്മിറ്റി മണ്ണാർക്കാട് എ.ഇ.ഒ ഓഫിസിന്​ മുന്നിൽ നിൽപ് സമരം നടത്തി. വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം പ്രസിഡൻറ്​ കെ.വി. അമീർ ഉദ്​ഘാടനം ചെയ്തു. എൻ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ടി. ശൈഖ് മുത്തുട്ടി മുഖ്യപ്രഭാഷണം നടത്തി. സബ്ജില്ല പ്രസിഡൻറ്​ സി. അഷറഫ്, അസെറ്റ് താലൂക്ക് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ്‌, സി. സക്കീർ ഹുസൈൻ, കെ. ഹംസ, സി.കെ. അനീസ്, മീഡിയ കൺവീനർ എ. ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് നിവേദനം സമർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story